KOYILANDY DIARY.COM

The Perfect News Portal

സംയുക്ത രക്ഷാകർത്തൃ സംഗമവും അവബോധ ക്ലാസ്സും സംഘടിപ്പിച്ചു

കൊയിലാണ്ടി : ഗവ: മാപ്പിള സ്‌കൂളിൽ ഹയർസെക്കണ്ടറി വിഭാഗം സംയുക്ത രക്ഷാകർത്തൃ സംഗമവും അവബോധ ക്ലാസ്സും (ഉള്ളുണർത്ത്) സംഘടിപ്പിച്ചു. കൊയിലാണ്ടി ഹഷ്‌കോഹട്ട് ഹോട്ടലിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനെ ചെയ്തു. നാഷണൽ സർവ്വീസ് സ്‌കീംമും കരിയർ ഗൈഡൻസ് യൂണിറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Share news