Breaking News Koyilandy News World വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടു 10 years ago reporter ചൈനയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗപിങിലെ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കമ്പനിയില്‍ ഞായറാഴ്ച വൈകുന്നേരം 5.50നാണ് അപകടം നടന്നത്. Share news Post navigation Previous ബോട്ടപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുബത്തിന് അടിയന്തര ധനസഹായംനൽകണംകെ.ദാസൻ എം എൽ എNext ധീര ജവാന് സുബിനേഷിന്റെ വീട് പിണറായി സന്ദര്‍ശിച്ചു