KOYILANDY DIARY.COM

The Perfect News Portal

വാളയാർ സംഭവം: കാപ്പാട് തീരത്ത് മണൽശിൽപം തീർത്തു

കൊയിലാണ്ടി: വാളയാർ കുരുന്നുകളുടെ കുടുംബത്തിന് നീതി ഉറപ്പു വരുത്തുക എന്ന പ്രഖ്യാപനവുമായി കാപ്പാട് തീരത്ത് മണൽശിൽപം തീർത്തു.  കാപ്പാട് കടൽ തീരത്ത് കാവ്യായനം കുടുംബാംഗങ്ങളും, പ്രശസ്ത ശിൽപി ഷാജി പൊയിൽക്കാവാണ് മണൽശിൽപം തീർത്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *