KOYILANDY DIARY.COM

The Perfect News Portal

വര്‍ഗ്ഗീയതക്കെതിരെ സി.ഐ.ടി.യു സായാഹ്ന ധര്‍ണ്ണ നടത്തി

കൊയിലാണ്ടി> ചുമട്ട് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി പഴയ സ്റ്റാന്റില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ കന്മന ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ടി. ഗോപാലന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മൂത്തോരന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

Share news
error: Content is protected !!