KOYILANDY DIARY.COM

The Perfect News Portal

വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു

വയനാട്: വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് കുരങ്ങുപനി പിടിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *