Calicut News Koyilandy News ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്കുന്നു 8 years ago reporter നടുവണ്ണൂര്‍: നടുവണ്ണൂരിലെ അക്ഷര അക്കാദമി ഓഗസ്റ്റ് ആറിന് നടുവണ്ണൂര്‍ അക്ഷര കോളേജില്‍ പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്കുന്നു. രാവിലെ ഒമ്പതുമണി മുതലാണ് പരിശീലനം. ഫോണ്‍: 9961419969, 9744257178. Share news Post navigation Previous പി.യു. ചിത്രയ്ക്ക് പ്രതിമാസം പതിനായിരം രൂപ സ്കോളര്‍ഷിപ്പ് നല്കാന് മന്ത്രിസഭ തീരുമാനംNext കോടിയേരിയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ്