കൊയിലാണ്ടി: യുവജനതാദള്‍ (യു) ജില്ലാ ഭാരവാഹികളുടെ യോഗം മെയ് 27-ന് ശനിയാഴ്ച 5 മണിക്ക് കൊയിലാണ്ടി ജനതാദൾ (യു) ഓഫീസിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവർ പങ്കെടുക്കണമെന്ന് ഓഫീസിൽനിന്ന് അറിയിച്ചു.