Koyilandy News മൂടാടി ഉരുപുണ്യകാവ്: വാവുബലി ഒക്ടോബര്‍ 30-ന് നടക്കും 9 years ago reporter കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ തുലാമാസ വാവുബലി ഒക്ടോബര്‍ 30-ന് നടക്കും. ബലി തര്‍പ്പണത്തിന് വേണ്ട സാധനങ്ങള്‍ ക്ഷേത്ര കൗണ്ടറില്‍ ലഭിക്കുമെന്ന് ക്ഷേത്ര ഓഫീസിൽ നിന്ന് അറിയിച്ചു. Share news Post navigation Previous ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയാ വാര്‍ഷിക യോഗംNext ബസ് ബസ്സ്റ്റാന്ഡിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്