കൊയിലാണ്ടി: മുചുകുന്ന് ഇല്ലത്ത് ഭഗവതിക്ഷേത്രത്തില്‍ കട്ടിലവെപ്പ് മരക്കാട്ട് ഇല്ലത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. എന്‍.കെ. ദാമോദരക്കുറുപ്പ്, നാലുപുരയ്ക്കല്‍ നാരായണന്, സി.രമേശന്, കെ.കെ.ശ്രീഷു, കേളോത്ത് സുധാകരന് എന്നിവര്‍ നേതൃത്വം നല്കി.