KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമത്തിൽ കെ.എം.സി.ഇ.യു (CITU) പ്രതിഷേധിച്ചു

കൊയിലാണ്ടി: മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമത്തിൽ കെ.എം.സി.ഇ യു (CITU) പ്രതിഷേധിച്ചു. കൊയിലാണ്ടി യൂനിറ്റ് കേന്ദ്രീകരിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിന് സുരേന്ദ്രൻ കുന്നോത്ത്, രവി എൻ.കെ, പങ്കജാക്ഷൻ എൻ.കെ, ജിഷാന്ത് R എന്നിവർ നേതൃത്വം നൽകി. 

Share news

Leave a Reply

Your email address will not be published. Required fields are marked *