KOYILANDY DIARY.COM

The Perfect News Portal

മാതൃഭാഷ അവകാശ ജാഥയ്ക്ക് സ്വീകരണം നൽകും

കൊയിലാണ്ടി> ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ പരീക്ഷകളും, പ്രവേശന പരീക്ഷകളും മലയാളത്തിൽ എഴുതാൻ അനുവദിക്കുക, കോടതി ഭാഷ മലയാളമാക്കുക തുടങ്ങിയ ആവശ്യങ്ങൽ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുളള മാതൃഭാഷ ജാഥയ്ക്ക് ഒക്ടോബർ 24ന് കാലത്ത് 9 മണിയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകുമെന്ന് ഐക്യമലയാള പ്രസ്ഥാനത്തിന്റെ സംസ്ഥാന കൺവീനർ എം.വി പ്രദീപൻ ഉദ്ഘാടനം ചെയ്തു. എൻ.വി. വത്സൻ, എൻ.വി. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *