KOYILANDY DIARY.COM

The Perfect News Portal

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

കൊയിലാണ്ടി> ചെറിയമങ്ങാട് ഫിഷർമാൻ കോളനിയിൽ ടി.പി രാമദാസൻ (50) ആണ് മരിച്ചത്. ഭാര്യ: ശ്രീമണി. മക്കൾ: രാംജിത്ത്, ശരണ്യ, ശരത്ത്. മരുമകൻ: ധനേഷ്.

Share news