KOYILANDY DIARY.COM

The Perfect News Portal

ഫുട്ബോൾ മത്സരവും, കൂട്ടയോട്ടവും സംഘടിപ്പിച്ചു

കൊയിലാണ്ടി: ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഫുട്ബോൾ മത്സരവും, കൂട്ടയോട്ടവും സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന പരിപാടി39-ാം വാർഡ് കൗൺസിലർ പി.കെ.സലിന ഉൽഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: കെ.എം. സച്ചിൻ ബാബു, ജെ.എച്ച്.ഐ.എം.പി.സുനിൽ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *