Breaking News Calicut News Kerala News Koyilandy News പേരാമ്പ്രയില്‍ സ്റ്റീല്‍ബോംബ് സ്ഫോടനം 7 years ago reporter പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ സ്വകാര്യ ഹോട്ടലിന് സമീപം സ്ഫോടനം. മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അളപായമോ നാശനഷ്ടമോ ഇല്ല. സംഭവത്തില്‍ പൊലീസ് അനേഷണം തുടങ്ങി Share news Post navigation Previous വനിതാമതിലില്‍ 30 ലക്ഷം സ്ത്രീകളെ അണിനിരത്തും: എ വിജയരാഘവന്Next കെഎസ്യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം