കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് സംസ്ഥാന സർക്കാറിന്റെ വിവിധ ക്ഷേമ പെൻഷനുകൾ വിതരണം തുടങ്ങി. അടുംങ്കുടിക്കണ്ടി ചന്തുവിന് നൽകി ബാങ്ക് പ്രസിഡണ്ട് സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ അദ്ധ്യക്ഷതവഹിച്ചു. സി.എ.ചന്ദ്രശേഖരൻ, എ.സി.ബാലകൃഷ്ണൻ, വി.എ.ശശി എിവർ സംസാരിച്ചു.