പൂക്കാട് നടുക്കണ്ടി ദാമോദരൻ (സജിത നിവാസ്) (72)
കൊയിലാണ്ടി: പൂക്കാട് നടുക്കണ്ടി ദാമോദരൻ (സജിത നിവാസ്) (72) നിര്യാതനായി. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് റിട്ട: ജീവനക്കാരനാണ്. ഭാര്യ: കുന്നുമ്മൽ കാർത്യായനി. മക്കൾ: സജിത, സബിത (ആരോഗ്യ വകുപ്പ്, കോഴിക്കോട്) മരുമക്കൾ: ജയരാജൻ (ചെറുവണ്ണൂർ), ഹരിദാസൻ (അത്തോളി). സഹോദരങ്ങൾ: ചോയിക്കുട്ടി, മാധവി, ഭാസ്കരൻ, ശ്രീധരൻ, പരേതനായ ഗോപാലൻ. സഞ്ചയനം: വെള്ളിയാഴ്ച
