പിഷാരികാവ് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കണo; ക്ഷേത്രക്ഷേമസമിതി

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്ന് ക്ഷേത്രക്ഷേമസമിതി ആവശ്യപ്പെട്ടു. അഡ്വ. ടി.കെ. രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു. ഇ.എസ്. രാജന്, വി.വി. സുധാകരന്, കെ. ബാലന്നായര്, വി.വി. ബാലന്, വി.കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
