Breaking News Kerala News പാലക്കാട് – തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം 9 years ago reporter തൃശൂര്‍: പാലക്കാട് – തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം. എരുമപ്പെട്ടി, വരവൂര്‍ ദേശമംഗലം, കൂറ്റനാട് പ്രദേശത്താണു ചലനം അനുഭവപ്പെട്ടത്. നേരിയ ചലനം ഇടയ്ക്കിടെ അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. Share news Post navigation Previous വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ അറസ്റ്റ് ചെയ്തുNext ഹജ്ജാജിമാര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസ്സ് മാര്‍ച്ച് 22-ന്