KOYILANDY DIARY.COM

The Perfect News Portal

പള്ളിക്കര അയ്യപ്പന്‍കാവ് ക്ഷേത്ര മഹോത്സവം നവംബര്‍ 25, 26 ദിവസങ്ങളില്‍

തിക്കോടി: പള്ളിക്കര അയ്യപ്പന്‍കാവ് ക്ഷേത്ര മഹോത്സവം നവംബര്‍ 25, 26 ദിവസങ്ങളില്‍ ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റന്റെയും മേല്‍ശാന്തി കാളാശ്ശേരി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.

നവംബര്‍ 25-ന് നടതുറക്കല്‍, 3.30-ന് സര്‍വൈശ്വര്യപൂജ, എട്ടിന് അയ്യപ്പഭജന. 26-ന് ആറിന് കലവറ നിറയ്ക്കല്‍, എട്ടിന് വിഷ്ണുസഹസ്രനാമം, 10.30-ന് ഭജന, 12 .30-ന് അന്നദാനം, ഏഴിന് തായമ്പക, എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *