Breaking News Kerala News നെന്മേനി പഞ്ചായത്തിലെ ഗോവിന്ദ മൂലയിൽ പുലിയിറങ്ങി 1 year ago koyilandydiary വയനാട്: നെന്മേനി പഞ്ചായത്തിലെ ഗോവിന്ദ മൂലയിൽ പുലിയിറങ്ങി. വളർത്തു നായയെ പിടികൂടി. കോന്നാം കോട്ടിൽ സത്യൻ ഷീല ദമ്പതികളുടെ വീട്ടിലെ വളർത്തുനായയെ ആണ് പുലി പിടികൂടിയത്. Continue Reading Previous തെരുവു നായ ശല്യം: വാക്സിനേഷൻ നൽകുംNext ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവം; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും: മേയർ ആര്യ രാജേന്ദ്രൻ