കോഴിക്കോട്: നീലഗിരി ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓവാലി പഞ്ചായത്തിലെ പെരിയാര്നഗരിലെ രാധാകൃഷ്ണന് (45) മരിച്ചു. സ്വകാര്യ എസ്റ്റേറ്റിലെ വാച്ച്മാനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു വരുമ്ബോള്‍ ബാര്‍വുഡ് ടൗണില്‍ ഹൈസ്കൂളിനു സമീപം ഇന്ന് രാവിലെ ആറരയോടെയായിരുന്നു ആക്രമണം.