Koyilandy News Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി> പൊയിൽക്കാവ് മണ്ണാറുക്കണ്ടി മാധവി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: നാരായണി, ദേവി, വാസു, പരേതയായ കല്യാണി. മരുമക്കൾ: ലീല, കുഞ്ഞിരാമൻ, ദിനേശൻ. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous ബുള്ളറ്റ് ബാബ ക്ഷേത്രം: ദൈവം ബുള്ളറ്റ് രൂപത്തിൽNext നിര്യാതനായി