KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: അരിക്കുളം ഊട്ടേരി പരേതനായ ഊട്ടേരിച്ചാലില്‍ അബൂബക്കറിന്റെ ഭാര്യ കദീശ ഉമ്മ (90)നിര്യാതയായി. മക്കള്‍: അമ്മത്, അഷറഫ്, മറിയം, പരേതരായ കുഞ്ഞായന്‍, മൊയ്തി, ഫാത്തിമ. മരുമക്കള്‍: ആലി, പാത്തു, റുഖിയ, കുഞ്ഞിപ്പാത്തു, അമ്മത്, സീനത്ത്.

Share news