Koyilandy News Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: കോതമംഗലം കോമത്ത്കര പരേതരായ കുളപ്പുറത്ത് ഗോപാലന് നായരുടെയും മാളുഅമ്മയുടെയും മകള്‍ മീത്തലെ തോട്ടത്തില്‍ സരസ (62) അന്തരിച്ചു. സഹോദരങ്ങള്‍: ടി. സത്യനാരായണന്, മോഹന്‍ദാസ്, വിശാലാക്ഷിഅമ്മ, പരേതരായ ഗംഗാധരന് നായര്‍, വിജയന്. സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഉത്തമംNext ചെത്ത്തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. വിളംബരജാഥ