Koyilandy News Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി> പയറ്റ് വളപ്പിൽ തട്ടാരിബാലൻ (70) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ. രാജു (കോൺട്രാക്ടർ), ബിന്ദു, വിനീത. മരുമക്കൾ: സുഗുണൻ, ജയൻ, ശോഭ. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനംNext നിര്യാതനായി