KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി : പുളിയഞ്ചേരി ലളിത നിവാസില്‍ എന്‍. പി. ലളിത (63) നിര്യാതയായി. ഭര്‍ത്താവ് കെ. കെ. ഗോപാലന്‍ (റിട്ടയേര്‍ഡ് സര്‍വ്വെ ഡിപ്പാര്‍ട്ടമെന്റ്) മലബാറില ആദ്യകാല പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ പരേതനായ എന്‍. പി. കണാരന്‍ ജാനു ദമ്പതികളുടെ മകളാണ്. മക്കള്‍ : ബിജുമോന്‍ (ബിസിനസ്) മരുമക്കള്‍ : ബബിത (മൊകവൂര്‍) സഹോദരങ്ങള്‍: എന്‍. പി. ചന്ദ്രന്‍ (റിട്ടയേര്‍ഡ് കെ. എസ്. ഇ. ബി. എക്‌സി. എഞ്ചിനീയര്‍) വത്സരാജ് (പാസ്‌പോര്‍ട്ട് ഓഫീസ്) ഹരിദാസ് (ഇലക്ട്രിക് കോണ്‍ട്രാക്ടര്‍) മോളി (ചെറുകുളം) സുരരാജ് (സെയില്‍സ് മാനേജര്‍) എന്‍. പി. സന്തോഷ് (സിറ്റി ചാനല്‍) ശവസംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

Share news
error: Content is protected !!