KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മുചുകുന്ന് കേളപ്പജി നഗര് പരേതനായ കോഴിക്കാമ്പത്ത് ഗോപാലന് നായരുടെ ഭാര്യ ലക്ഷ്മി അമ്മ (91) നിര്യാതയായി. മക്കള്: ബാലകൃഷ്ണന്, ലീല, ദാമോദരന്, പത്മിനി. മരുമക്കള്: ഉഷ (മേപ്പയ്യൂര്), കൈനോളി ദാമോദരന്, പുഷ്പ, പരേതനായ ഇല്ലത്ത് സുകുമാരന്. സഹോദരങ്ങള്: ചിരുതേയിക്കുട്ടി അമ്മ, പരേതരായ ഇയ്യച്ചേരി കല്യാണി അമ്മ, നാരായണി അമ്മ, മാധവിക്കുട്ടി അമ്മ, നാരായണന് നായര്. സഞ്ചയനം തിങ്കളാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *