Koyilandy News Obituary നിര്യാതയായി 7 years ago reporter കൊയിലാണ്ടി; പരേതനായ കവലാട് കായക്കൽ ആലിയുടെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: ഖദീജ, ഗഫൂർ, സുഹറ, റാഫി (STU കൊയിലാണ്ടി മേഖല മോട്ടോർ സെക്ഷൻ സെക്രട്ടരി), ഹാജറ. മരുമക്കൾ; ജമീല, സക്കീന, റഷീദ് (അബുദാഹി), പരേതരായ സുലൈമാൻ, കോയ. Share news Post navigation Previous ടി.വി. പൊട്ടിത്തെറിച്ച് വീട് തകര്‍ന്നുNext കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു