Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: മുസ്ല്യാരകത്ത് മാടത്തുമ്മൽ എം.എം. കുഞ്ഞിബിഉമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി ഉമ്മർ. മക്കൾ: ബഷീർ (കുവൈത്ത്), ഷരീഫ് (താജ് കൂൾബാർ, കൊയിലാണ്ടി), അലി (എക്‌സാറ്റ് ട്രാവൽസ്), സാറ. മരുമക്കൾ: അബൂബക്കർ, സക്കിയ, റംല, ബുഷറ, സമീന. Share news Post navigation Previous ‘വീആര്‍ കണ്ണൂരിന്റെ’ ലോഞ്ചിങ്ങ് മുഖ്യമന്ത്രി നിര്‍വഹിച്ചുNext ഓപ്പറേഷന് കുബേര: വന്‍കിട ബ്ലേഡ് മാഫിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു