KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചങ്ങരംവളളി പുതുക്കുടി മീത്തൽ പരേതനായ അരുമയുടെ ഭാര്യ അരിയായി (85) നിര്യാതയായി. മക്കൾ: ജാനു, ദേവി, രാജൻ, സുരേന്ദ്രൻ, വത്സല, പരേതനായ രവി. മരുമക്കൾ: കുമാരൻ, ദേവി, രജിത, പരേതരായ ഗോവിന്ദൻ, ബാബു. സോഹോദരങ്ങൾ: ജാനു, പരേതനായ തെച്ചോൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *