KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കണയൻകോട് കുട്ടോത്ത് മീത്തൽ രവിയുടെ ഭാര്യ രാധ 56) നിര്യാതയായി. മക്കൾ: റഷി, രഞ്ജിത്ത് (ഇന്ത്യൻ ആർമി), രതീഷ്. മരുമക്കൾ: ഷിനി, അഖില. സഹോദരങ്ങൾ: ചന്തപ്പൻ, ദേവി, ആണ്ടിക്കുട്ടി, കൃഷ്ണൻ, ശ്യാമള, കല്യാണി, പ്രേമ. സഞ്ചയനം: വെളളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *