Koyilandy News നിര്യാതയായി 8 years ago reporter കൊയിലാണ്ടി: വിയ്യൂർ ചാത്തോത്ത് താഴെ നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സരസ, രവീന്ദ്രൻ, ഉഷ, സുധ, ഇന്ദിര, പരേതനായ അശോകൻ. മരുമക്കൾ: കുഞ്ഞിക്കണാരൻ, നാണി, ശാലിനി, മാധവൻ, രാജൻ, ബാബു. സഞ്ചയനം: തിങ്കളാഴ്ച. Share news Post navigation Previous കാലിക്കറ്റ് നേഴ്സിംഗ് ഹോമില്‍ തീപിടുത്തംNext നിര്യാതനായി