KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ പൂളക്കണ്ടി കല്ല്യാണി (84) നിര്യാതയായി. ഭർത്താവ് പരേതനായ ഉണിരാൻ കുട്ടി ( പന്തലായനി നെയ്ത്ത് സഹകരണ സംഘം ഡിപ്പോ ). മക്കൾ: പി.കെ. ശ്രീധരൻ (റിട്ട. സീനിയർ മാനേജർ കേരളഗ്രാമീൺ ബാങ്ക് താമരശ്ശേരി), പി.കെ. ഇന്ദിര, പി.കെ. രാധാകൃഷ്ണൻ (ഇ.എസ്.ഐ.കോർപ്പറേഷൻ എസ്.ആർ.ഒ.കോഴിക്കോട്), പി.കെ.ശശി (നൈസ് ഫൂട്ട് വേർ ഉള്ള്യേരി ), പി.കെ.സജീവ് (പി.ആർ.ഒ.ആർ.ടി.ഒ.ഓഫീസ് കൊടുവള്ളി). മരുമക്കൾ: ചിത്ര, ടി .ടി .ഗോപാലൻ (നൈസ് ഫൂട്ട് വേർ ഉേള്ള്യരി, ഷീബ, ഗംഗ (യു.ഡി. ടൈപ്പിസ്റ്റ് സെയിൽ ടാക്സ് കോഴിക്കോട്), റിൻസി ( ഫാർമസിസ്റ്റ് ഹോമിയോ ഡിസ്പൻസറി നമ്പ്രത്ത്കര) സഞ്ചയനം വെള്ളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *