കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ പരേതനായ ചാലിൽപൊറായിൽ രാരിച്ചന്റെ ഭാര്യ ജാനകി (83) നിര്യാതയായി. മക്കൾ: സി.പി കുമാരൻ, കല്യാണി, പരേതരായ സി.പി ശ്രീധരൻ, സി.പി നാരായണൻ. മരുമക്കൾ: സുരേഷ് (മൂടാടി), നിർമ്മല, പത്മിനി, തങ്കമണി. സഹോദരങ്ങൾ: കല്യാണി, പരേതരായ ഉണ്ണിച്ചിര, കുമാരൻ. സഞ്ചയനം: ഞായറാഴ്ച.