Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: മനയിടത്ത് പറമ്പിൽ ഉണിച്ചിരക്കുട്ടി (80) നിര്യാതയായി. സഹോദരങ്ങൾ: തിരുമാലക്കുട്ടി, ലക്ഷ്മി, പരേതരായ ബാലൻ, അച്ചുതൻ, മാധവി, മാളു. സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous നിര്യാതയായിNext കോഴിക്കോട് വഴിതെറ്റിയെത്തിയ പാഴ്സലുകള്‍ വിറ്റഴിക്കാന്‍ ഒരു പകല്‍നീണ്ട ലേലം