KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> മൂടാടി ചക്കം പുരയ്ക്കൽ പരേതനായ ശങ്കരന്റെ ഭാര്യ ജാനു (78) നിര്യാതയായി. മക്കൾ: കുമാരൻ (ടീഷാപ്പ്, മൂടാടി), നിർമ്മല രാഘവൻ (ശ്രീരാഗ്), വാസന്തി, റീന. മരുമക്കൾ: ടി.പി. രാഘവൻ (തിരുവങ്ങൂർ), വത്സൻ (എളാട്ടേരി), കമല, ഷീബ, പരേതനായ നാണു. സഞ്ചയനം ഞായറാഴ്ച.

Share news