Koyilandy News Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി: എളാട്ടേരി കുന്നത്തകത്തൂട്ട് ലക്ഷ്മിനിവാസില്‍ കുഞ്ഞാണ്ടി (80) (റിട്ട. ലൈറ്റ്ഹൗസ് ഡിപ്പാര്‍ട്ടുമെന്റ്) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: മഹേഷ് (റിട്ട. ബി.എസ്.എഫ്.), സുരേന്ദ്രന്. മരുമക്കള്‍: ബിന്ദു, സിന്ധു. സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous നിര്യാതയായിNext നിര്യാതയായി