KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> പൊയിൽകാവ് കുന്നുമ്മൽ അശോകൻ (58) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജിലേഷ്, (ബഹറിൻ), അഭിലാഷ്, അനിലേഷ്. സഹോദരങ്ങൾ: കാർത്യായനി (ബാലുശ്ശേരി), സുരേന്ദ്രൻ (അത്തോളി), ഗംഗാധരൻ, ലീല, ദിനേശൻ, പരേതനായ പത്മനാഭൻ. സഞ്ചയനം വ്യാഴാഴ്ച.

Share news