KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊല്ലം പുതിയ പുരയിൽ പരേതരായ അസ്സയിനാറിന്റെയും അയിശുവിന്റെയും മകൻ ബഷീർ (വെള്ളെന്റകത്ത്) (57) നിര്യാതനായി. ഭാര്യ: ശാഹിദ. മക്കൾ: മുഹമ്മദ് ഹാശിർ, അഫ്നിദ, ജംഷിദ, റാശിദ, ഹാജു, ശിഹാബ്, ഫാത്തിമ ജിൻഷ, ആയിഷ തസ്നി, ഫാത്തിമ ഷഹാദ, അൻഹ ബഷീർ. മരുമക്കൾ: ഹാശിർ, ഷമീർ, അനസ്, സൈനുൽ ആബിദ്, നാഫിയ ഹാശിർ. സഹോദരി.  സൈനബ

Share news

Leave a Reply

Your email address will not be published. Required fields are marked *