KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി; കാവുംവട്ടം നരിക്കോട്ട് രാധാകൃഷ്ണൻ മാസ്റ്റർ (70)(വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്‌ക്കൂൾ അധ്യാപകനായിരുന്നു) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: ഉമേഷ്‌, ഉത്സാഹ്, ഉജ്ജ്വൽ. മരുമക്കൾ: അമൃത, അഞ്ജുപ്രിയ. അച്ഛൻ: പരേതനായ കരുണാകരൻ നായർ. അമ്മ: ജാനുടീച്ചർ. സഹോദരങ്ങൾ: രാജുനായർ, ശാരദ, രവീന്ദ്രൻ, ശാന്ത, സുരേന്ദ്രൻ, പരേതരായ വേണുനായർ, വാസുദേവൻ. സഞ്ചയനം: ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *