KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷനു സമീപം സൗപർണ്ണികയിൽ മരുതിയാട്ട് നാരായണൻ നായർ (79) നിര്യാതനായി. മൂടാടി മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റിബോർഡ് പ്രസിഡന്റായിരുന്നു. ഭാര്യ; രുഗ്മിണി (തങ്കം). മക്കൾ: പി.എൻ. അജിത്ത് കുമാർ (ഖത്തർ പെട്രോ കെമിക്കൽസ്, ദോഹ), പ്രസീല, ഡോ: പി.എൻ. ബിജുമോഹൻ (ഫിസിഷ്യൻ മേരിക്കുന്ന് നിർമ്മല ഹോസ്പിറ്റൽ, കോഴിക്കോട്). മരുമക്കൾ: പ്രസീത അജിത്ത്, കെ.പി പ്രദീപ് കുമാർ (സെക്രട്ടറി, (വടകര റൂറൽ സഹകരണ ബാങ്ക്), ഡോ; വിദ്യ ആർ മേനോൻ (ഗൈനക്കോളജിസ്റ്റ്, ജില്ല ആശിപത്രി വടകര).

Share news

Leave a Reply

Your email address will not be published. Required fields are marked *