KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ഊരള്ളൂര്‍ പീടികക്കണ്ടി മൊയ്തീന്‍ (51) നിര്യാതനായി. ഭാര്യ: നജ്മ. മക്കള്‍: മുഹമ്മദ് നിഹാല്‍, ഖദീജ മെഹറിന്‍. പിതാവ്: പരേതനായ അമ്മത്. മാതാവ്: കദീശ ഉമ്മ. സഹോദരങ്ങള്‍: ആയിഷ, ബീവി, പാത്തു, നഫീസ, പരേതനായ ഖാദര്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *