Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി; അരങ്ങാടത്ത് ഇ.എം.എസ് കോർണർ വളപ്പിൽ ചെറിയപുരയിൽ ഹംസ (81) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ; റസാഖ്, സെയ്ത, റഫീഖ്, സാഹിത, റഷീദ്, പരേതനായ ലത്തീഫ്. സഹോദരങ്ങൾ: പരേതരായ സെയ്താലി, ഖാദർ, ഹമീദ്. Share news Post navigation Previous നിര്യാതയായിNext അരിക്കുളം ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി