KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പുളിയഞ്ചേരി കന്മന വയലിൽ കെ.വി ഹരിദാസൻ (59) നിര്യാതനായി. പരേതരായ ഭാസ്‌ക്കരൻ-നാരായണി ദമ്പതിമാരുടെ മകനാണ്. ഭാര്യ: റീന. മകൻ: അനൂപ്. മരുമകൾ: അഞ്ജു (മാനന്തവാടി). സഹോദരങ്ങൾ: കമല, ലീല, ശോഭന. സഞ്ചയനം: വെളളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *