KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: തൂവ്വക്കോട് കാച്ചപ്പളളി ഭാസ്‌ക്കരൻ (64) നിര്യാതനായി. ഭാര്യ: വിലാസിനി. മകൾ: മോളി. മരുമകൻ: രാജൻ (തലക്കുളത്തൂർ). സഹോദരങ്ങൾ: ശ്രീധരൻ, രാമകൃഷ്ണൻ, ദേവി, നാരായണി, ലക്ഷ്മി, പരേതരായ മാധവി, തിരുമാല. സഞ്ചയനം: വെളളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *