KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പുതിയ വളപ്പിൽ പി.വി വിശ്വനാഥൻ (79) (റിട്ട: ഓഫീസ് സൂപ്രണ്ട് എ.ആർ.ഡി.ഇ പൂനെ ) നിര്യാതനായി. ഭാര്യ: ശൈലജ (മാളി ചിറക്കൽ, ചൊക്ലി ) മക്കൾ: സജിത, സജില (പൂനെ ) സജിന (യു. എ. എക്‌സ്‌ചേഞ്ച്, തലശ്ശേരി).

Share news

Leave a Reply

Your email address will not be published. Required fields are marked *