KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പുതിയോട്ടിൽ താമസിക്കും മുതിയേരി രാരിക്കുട്ടി (76) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: റോബിന, റോഷ്‌ന. മരുമക്കൾ: ദിനേശൻ (ചേലിയ), സുധന്യൂ (എലത്തൂർ). സഹോദരങ്ങൾ: കണ്ടൻ, ചെക്കുട്ടി, പരേതരായ ചെറൂട്ടി, പെരവക്കുട്ടി. സഞ്ചയനം: ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *