KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> നന്തിബസാർ എടോത്ത് കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സുജാത (മുൻ നഗരസഭ കൗൺസിലർ), ഷജില, വിജില (സിവിൽ പോലീസ് ഓഫീസർ കൊയിലാണ്ടി). മരുമക്കൾ: സോമൻ കൊയിലാണ്ടി. സുരേന്ദ്രൻ (എക്‌സ് മിലിട്ടറി നന്മണ്ട), രാമദാസ് (പുത്തൂർവട്ടം വില്ലേജ് ഓഫീസ് കാന്തലാട്). സഞ്ചയനം: ഞായറാഴ്ച.

Share news