Koyilandy News നിത്യാനന്ദാശ്രമത്തില്‍ സൗജന്യ വേദ പഠന ക്ലാസ് നടത്തുന്നു 9 years ago reporter കൊയിലാണ്ടി: കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് കൊയിലാണ്ടി നിത്യാനന്ദാശ്രമത്തില്‍ സൗജന്യ വേദ പഠന ക്ലാസ് നടത്തുന്നു. നവംബര്‍ ആറിന് 10 മണിക്ക് ക്ലാസ് തുടങ്ങും. Share news Post navigation Previous ജേസി നഴ്സറി കലോത്സവം നവംബര്‍ 27-ന് കൊയിലാണ്ടിയില്‍Next സമൂഹവിവാഹം ഒരുക്കുന്നു