നടൻ ജഗതി(ശീകുമാർ മരണപ്പെട്ട രീതിയിൽ നവ മാധ്യമങ്ങളിൽ വാർത്ത (പചരിപ്പിച്ചവർ കുടുങ്ങും

നടൻ ജഗതി(ശീകുമാർ മരണപ്പെട്ട രീതിയിൽ നവ മാധ്യമങ്ങളിൽ വാർത്ത (പചരിപ്പിച്ചവർ കുടുങ്ങും. മനോരമയെ ദുരുപയോഗം ചെയ്യുന്ന രീതിയിൽ വാർത്ത(പചരിപ്പിച്ചതിന് മനോരമ ന്യൂസ് ചാനൽ പരാതി നൽകി കഴിഞ്ഞു.മനോരമ ന്യൂസ് ചാനലിന്റെ ബ്രേക്കിംഗ് ന്യൂസിന്റെ ചി(തം എഡിറ്റ് ചെയ്താണ് വാർത്ത വാട്സ ആപ്പിൽ(പചരിപ്പിച്ചത്.ജഗതിയുടെ കുടുബം ഇതിനകം തന്നെ പരാതി കൊടുത്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞും.

